China started giving unproven vaccines to people
കോവിഡ് 19 എന്ന മഹാമാരിക്കെതിരെ വാക്സിന്‍ വികസിപ്പിക്കാനുള്ള പരിശ്രമത്തിലാണ് ലോകരാഷ്ട്രങ്ങളുള്ളത്. എന്നാല്‍ ചൈന തങ്ങളുടെ രാജ്യത്തെ ജനങ്ങള്‍ക്ക് കോവിഡ് വാക്‌സിന്‍ വിതരണം ചെയ്യാന്‍ ആരംഭിച്ചതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍